5 players with the highest batting strike rate in Test cricket | Oneindia Malayalam

2021-01-11 2

5 players with the highest batting strike rate in Test cricket
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് വിശേഷിപ്പിക്കപ്പെടുന്നത്. മധ്യനിര ബാറ്റ്‌സ്മാനായി വന്ന് പിന്നീട് ഓപ്പണിങിലേക്കു മാറിയതോടെ ബൗളര്‍മാരുടെ പേടിസ്വപ്നമായി അദ്ദേഹം മാറുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.